Tag: pickels
-
Pappaya pickles(പപ്പായ അച്ചാർ )
പപ്പങ്ങ ആവശ്യത്തിന് വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പു ആവശ്യത്തിന് മുളക് പോടീ മൂന്ന് ടേബിൾ സ്പൂൺ മഞ്ഞൾ പോടീ ഒരു ടീസ് പൂൺ കടുക് ആവശ്യത്തിന് വേപ്പില ആവശ്യത്തിന് പപ്പങ്ങ അരിഞ്ഞു ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ചു സമയം ഉപ്പു പിടിക്കാൻ വയ്ക്കുക നല്ല വെളിച്ചെണ്ണ ആവശ്യത്തിന്.. ചീനച്ചട്ടിയിൽ ഒഴിച്ച് അരിഞ്ഞു ഉപ്പു ചേർത്ത് വച്ച പപ്പായ അതിൽ ഇട്ട് ജലാശം പോകുന്നത് വരെ വഴറ്റുക കുറച്ചു വെളിച്ചനയിൽ വെന്തു വന്ന ശേഷം മഞ്ഞൾപൊടി, മുളകുപൊടി…
