പുതുവർഷത്തിന്റെ ഓണം.

ഇന്ന് ചിങ്ങം ഒന്ന്ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സ്നേഹത്തിന്റെയും കാർഷിക ദിനത്തിന്റെയും ഓണത്തിന്റെയും വരവ് അറിയിച്ചു കൊണ്ട് ഓരോ വർഷവും  വന്നെത്തുന്ന  പുതുവത്സരദിനം .. ഇന്ന്  കഴിഞ്ഞു  മൂന്നാം നാൾ തൊട്ടു അത്തം തുടങ്ങി  പത്താം നാൾ ഓണം  വന്നെത്തും … കർക്കിടനാളിന്റെ  പെയ്തൊഴിയാത്ത ദുരിതത്തിന്റെ ഓർമ്മകൾ വിട്ടു അകന്നു പുതിയ  നല്ല നാളെയും ജീവിതം  ഒക്കെ കെട്ടി പടുക്കുവാൻ  കർഷകന്റെ  ജീവിതത്തിനു  ഒരു പുതിയ  വെളിച്ചം പകർന്നു  ഓണം  ആഘോഷം  വന്നെത്തുന്നു…. ചിങ്ങം ഒന്ന് കറുത്തു ഇരുട്ട് പോയ  […]

പുതുവർഷത്തിന്റെ ഓണം.

Leave a comment

Design a site like this with WordPress.com
Get started